ചെന്നൈ: പ്രണയിച്ചശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ സീരിയല്‍ നടി നന്ദിയുടെ ഭര്‍ത്താവും മുന്‍ മിസ്റ്റര്‍ ചെന്നൈയുമായ കാര്‍ത്തികേയന്‍ മരിച്ച നിലയില്‍.[www.malabarflash.com]
സീരിയല്‍, ടി.വി. പരിപാടികളിലൂടെ ശ്രദ്ധേയയായ നന്ദിനിയും കാര്‍ത്തികേയനും തമ്മിലുള്ള വിവാഹം എട്ടുമാസം മുന്‍പായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയുടെ ആത്മഹത്യാ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ഒപ്പം താമസിക്കാന്‍ തയ്യാറാകാെത നന്ദിനി സ്വന്തം വീട്ടിലേക്കുപോയി. ഇതേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇയാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഭാര്യാപിതാവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കാര്‍ത്തികേയന്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. തന്നെയും നന്ദിനിയെയും ഒരുമിച്ചുജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാര്‍ത്തികേയന്‍ കുറിപ്പില്‍ വ്യക്തമാക്കി.

No comments:
Post a Comment