Latest News

കെ.മണികണ്ഠൻ സംസ്ഥാന യുവജന കമ്മീഷൻ അംഗം

കാസറകോട്: സംസ്ഥാന യുവജന കമ്മീഷൻ അംഗമായി കെ.മണികണ്ഠൻ ചുമതലയേറ്റു.[www.malabarflash.com]

യുവജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ലഭ്യമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യം വെച്ച് യുവജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി നിയമപ്രകാരം രൂപീകരിക്കപ്പെട്ടതാണ് അർദ്ധ ജുഡീഷ്യൽ അധികാരമുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ.
3 വർഷമാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്.പ്രസിഡണ്ടും കാസറകോട് ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം കാസറകോട് ജില്ലാ കമ്മിറ്റി അംഗവുമാണ് കെ.മണികണ്ഠൻ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.