കാസര്‍കോട്: ഇഖ്‌റഹ് സെന്റര് & ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പുസ്തകശേഖരണ പദ്ധതിയായ 'ഒരാള്‍ ഒരു പുസ്തകം' പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]
എരിയാല്‍ മേഖലയിലെ വീടുകള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകളള്‍ എന്നിവരില്‍ നിന്ന് പുസ്തകമായോ പുസ്തകത്തിന്റെ തുകയായോ ലൈബ്രറിക്ക് പുസ്തകം സ്വരൂപിച് അവ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വായനക്ക് എത്തിക്കുന്നതാണ് പദ്ധതി.
പദ്ധതി ഉദ്ഘാടനം യുവധാര കുളങ്കരയുടെ പ്രവര്‍ത്തകര്‍ ലൈബ്രറി യു എ ഈ പ്രതിനിധി അസ്‌കര്‍ അലിക്ക് നല്‍കി നിര്‍വഹിച്ചു. ശംസുദ്ധീന്‍ ഈ എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്‌റഫ് അലി ചേരങ്കൈ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഷറഫ് കുളങ്കര, സിയദ് അയൂബ് നിഹാദ,. ബാസിത് എരിയാല്‍ സംസാരിച്ചു. ഷാനൈഫ് എരിയാല്‍ സ്വാഗതവും മുഹ്‌സിന്‍ എരിയാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment