മഞ്ചശ്വര്‍: മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅ്‌ലീമിയുടെ അനുബന്ധ സ്ഥാപനമായ മള്ഹര്‍ ഇന്‍സിറ്റിയൂറ്റ് ഓഫ് ഇസലാമിക് ദഅ്‌വയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റേജ് ഓഫ് മള്ഹറിയന്‍സ് ആര്‍ട്ട് (സ്മാര്‍ട്ട്) ന്റെ 2017-18 വര്‍ഷത്തെക്കുള്ള നവസാരഥികളെ തെരെഞ്ഞെടുത്തു.[www.malabarflash.com]
ഹസന്‍ സഅദി അല്‍-അഫളലിയുടെ അധ്യക്ഷതയില്‍ സുബൈര്‍ സഖാഫി വട്ടോളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ അനസ് സിദ്ധീഖി ശിറിയ സാരഥികളെ പ്രഖ്യാപിച്ചു. അബൂബക്കര്‍ സിദ്ധീഖ് സഅദി തൗടുഗോളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, സുഹൈല്‍ സിദ്ധീഖി പാറല്‍, ഉവൈസ് സിദ്ധീഖി കാവനൂര്‍, ഖലീല്‍ അഹ്‌സനി മച്ചമ്പാടി എന്നിവര്‍ സംബന്ധിച്ചു.
ത്വയ്യിബ് ബാദപ്പുണി വാര്‍ഷിക റിപ്പോട്ടും നൗഫല്‍ പാണമംഗളൂര്‍ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു.
ത്വയ്യിബ് ബാദപ്പുണി വാര്‍ഷിക റിപ്പോട്ടും നൗഫല്‍ പാണമംഗളൂര്‍ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികള്‍: ഹൂസൈന്‍ മോന്‍ട്ടപ്പദവു (പ്രസിഡണ്ട്), സുഹൈല്‍ കന്യാന (ജ. സെക്രട്ടറി), ഇബ്രാഹീം അമ്മുന്‍ജെ (ഫിനാന്‌സ് സെക്രട്ടറി) അസ്ലം മുടിമാര്‍, ഫാരൂഖ് കോടി(വൈ.പ്രസി.), നൗഫല്‍ നാട്ടക്കല്‍, സിനാന്‍ ബോള്‍മാര്‍ (ജോ. സെക്ര) ഷംശീര്‍ പന്‍ചോടി (ക്യാമ്പസ് മെന്‍്ട്ടര്‍)സഫ്വാന്‍ കെദുമ്പാടി (പെന്‍ ഗാല്ലറി), റഷീദ് ഗുവദപ്പടുപ്പ്(ദഅ്‌വാ സെല്‍), ഷിഹാബ് ബാദപ്പുണി(വെല്‍ഫയര്‍), ത്വയ്യിബ് ബാദപ്പുണി(കന്‍വീണര്‍ ടാലന്റ ഹബ്), ഹിബത്തുള്ളാഹ് പാപിള(മെഡിക്കല്‍), അസ്ലം മുടിമാര്‍(സ്പീച്ച് ക്രാഫ്‌ററ്), ബദ്രുദ്ദീന്‍ കെ സി റോഡ് (ഓഡിറ്റര്‍), ഫാരൂഖ് കോടി(സ്മാര്‍ട്ട് റൈട്ടര്‍സ്) എന്നിവരെ തെരെഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment