കാസറകോട് : കര്‍മ്മ രംഗത്ത് 25 വര്‍ഷം പിന്നിടുന്ന മുഹിമ്മാത്ത് വിജ്ഞാന സ്ഥാപന സമുച്ഛയങ്ങളില്‍ നിന്ന് 101 യുവ പണ്ഡിതര്‍ കൂടി കര്‍മ്മ രംഗത്തേക്ക്.[www.malabarflash.com]
57 ഹിമമി പണ്ഡിതരും 44 ഹാഫിളുകളുമായി സില്‍വര്‍ ജൂബിലി സമ്മേളനത്തോടെ സനദ് വാങ്ങി പ്രബോധന വീഥിയില്‍ കര്‍മ്മ നിരതരാവുന്നത്.
മുഹിമ്മാത്തിന്റെ പ്രഥമ ബാച്ച് മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രിന്‍സിപ്പലായ ശരീഅത്ത് കോളേജ് ഇപ്പോള്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ നേതൃത്വത്തിലാണ് പഠനം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി 226 യുവ പണ്ഡിതര്‍ വ്യത്യസ്ത മേഖലകളില്‍ പ്രബോധന ദൗത്യം ഏറ്റെടുത്ത് സേവനം ചെയ്ത് വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment