Latest News

മരുന്നുനിർമാണ ശാലയിൽ തീപിടിത്തം: രണ്ട് മരണം

വിശാഖപട്ടണം: മരുന്നുനിർമാണ ശാലയിലുണ്ടായ തീപിടിത്തതിൽ രണ്ട് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.[www.malabarflash.com ]

വിശാഖപട്ടണത്തിനു സമീപമുള്ള പറവാഡയിലെ ജവഹർലാൽ നെഹ്റു ഫാർമ സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മരുന്നിനാവശ്യമായ പുതിയ ചേരുവകൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.


Keywords: Nationanl  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.