ഹൈദരാബാദ്: തെലുങ്കു സീരിയൽ താരം പ്രദീപ്കുമാറിനെ അളകാപുരി കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും സുഹൃത്തുക്കളുമാണു പ്രദീപിനെ ആശുപത്രിയിലെത്തിച്ചത്.[www.malabarflash.com]
പ്രദീപ് ഭാര്യയുമായി കലഹിച്ചതിനു തെളിവുണ്ടെന്ന് നർസിംഗി സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാമചന്ദർ റാവു പറഞ്ഞു. ഇതിനുശേഷമാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണു പോലീസിന്റെ നിഗമനം.
പ്രദീപ് ഭാര്യയുമായി കലഹിച്ചതിനു തെളിവുണ്ടെന്ന് നർസിംഗി സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാമചന്ദർ റാവു പറഞ്ഞു. ഇതിനുശേഷമാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണു പോലീസിന്റെ നിഗമനം.
പോസ്റ്റ് മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പി. രാമചന്ദർ റാവു പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment