Latest News

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു

മുംബൈ: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു. ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.[www.malabarflash.com] 

മഹാരാഷ്ര്ട, കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലാണ് ഈ ഞായാറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ പ്രഖ്യാപിച്ചിരുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.