Latest News

പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

ഭോ​പ്പാ​ൽ: ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​സ്ഥാ​ന​ത്ത് 12-ാം ക്ലാ​സ്, 10-ാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വി​ട്ട​ത്. മ​രി​ച്ച​വ​രി​ൽ 10 പേ​ർ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വ​രി​ൽ പ​കു​തി​യി​ൽ അ​ധി​ക​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.[www.malabarflash.com]

ജീ​വ​നൊ​ടു​ക്കി​യ​വ​രി​ൽ സ​ത്ന സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും ഉ​ൾ​പ്പെ​ടു​ന്നു. 12-ാം ക്ലാ​സ്, 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 90 ശ​ത​മാ​നം മാ​ർ​ക്ക് പ്ര​തീ​ക്ഷി​ച്ച​ശേ​ഷം അ​ത് ല​ഭി​ക്കാ​തി​രു​ന്ന മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ജീ​വ​നാ​ടു​ക്കി. മീ​രാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഈ ​പെ​ണ്‍​കു​ട്ടി​ക്ക് പ​രീ​ക്ഷ​യി​ൽ 74 ശ​ത​മാ​നം മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. 

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.