കാസര്‍കോട്, റിയാസ് മുസ്‌ലിയാർ കൊല്ലപ്പെട്ട ചുരി ജുമാമസ്ജിദ് ഐ.എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു.[www.malabarflash.com ]
പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത്പരമാവദി ശിക്ഷ ഉറപ്പ് വരുത്തണം. സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു,
ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെകട്ടറി അഹമദ് ദേവര്‍ കോവില്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഗ്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറിസി എം എ ജലീല്‍,മണ്ഡലം പ്രസിഡണ്ട് മൊയ്തീല്‍ ഹാജി ചാല തുടങ്ങിയവര്‍ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു, ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിച്ചു,
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment