മുംബൈ: 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കി സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്‌പൈസ് ജെറ്റിന്റെ ഓഫര്‍. ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.[www.malabarflash.com]
മെയ് 23-28 വരെയാണ് ഓഫര്‍. ടിക്കറ്റ് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്‌സും സര്‍ചാര്‍ജും ഈടാക്കും. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്കായിരിക്കും 12 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക.
നിലവില്‍ രാജ്യാന്തര തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചും, ഓഫറുകള്‍ നല്‍കിയും എയര്‍ലൈന്‍സുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15.15 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment