ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വാട്ട്‌സാപ്പ് പണിമുടക്കി. വ്യാഴാ്ച പുലര്‍ച്ചെ ഒരു മണിയോടെ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ വാട്ട്‌സാപ്പ് പുലര്‍ച്ചെ 4 മണിയോടെയാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്.[www.malabarflash.com]
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment