ഉദുമ: ഉദുമ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വാര്‍ഷിക കൗണ്‍സില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി.ഡി കബീര്‍ ഉല്‍ഘാടനം ചെയ്തു ഹസീബ്.ടി.കെ അദ്യക്ഷത വഹിച്ചു സിറാജ് പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു.[www.malabarflash.com]
ഭാരവാഹികളായി അനീസ് പടിഞ്ഞാര്‍ (പ്രസിഡണ്ട്), ആബിദ് മാങ്ങാട്, സാദിഖ് മാങ്ങാട് (വൈസ് പ്രസിഡണ്ട്), ജൗഹര്‍ ഉദുമ (ജനറല്‍ സെക്രട്ടറി), ഇസ്ഹാഖ് പടിഞ്ഞാര്‍, സിറാജ് മുക്കുന്നോത്ത് (സെക്രട്ടറി), ഇര്‍ഷാദ് മുക്കുന്നോത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എം.എച്ച് മുഹമ്മദ് കുഞ്ഞി, റൗഫ് ബായിക്കര, റൗഫ് ഉദുമ, അസ്ലം കീഴൂര്‍, കെ.എം.എ.റഹ്മാന്‍, കാദര്‍.ബി.പി, ആബിദ് മാങ്ങാട്, ജൗഹര്‍ ഉദുമ, ഇര്‍ഷാദ് മുക്കുന്നോത്ത്, അനീസ് പടിഞ്ഞാര്‍, സാദിഖ് മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment