Latest News

കളനാട് ബൈത്തുറഹ്മ പ്രഖ്യാപനം നടത്തി

കാസര്‍കോട്: കളനാട് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍വഹിച്ചു.[www.malabarflash.com] 

റമസാന്‍ റിലീഫ്, ചികിത്സ സഹായധന വിതരണവും ചടങ്ങില്‍ നടന്നു. കളനാട് മുസ്‌ലിം ലീഗ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ അയ്യങ്കോല്‍ സ്വാഗതം പറഞ്ഞു. സി.എച്ച് സെന്റര്‍ കളനാട് കണ്‍വീനര്‍ കെ.പി അബ്ബാസ് അധ്യക്ഷത വഹിച്ചു. 

മുസ് ലിം ലീഗ് ശാഖ ട്രഷറര്‍ കെ.കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹക്കീം ഹാജി കോഴിത്തി ടില്‍, ശംസുദ്ദീന്‍ ഹാജി ഖത്തര്‍, കെ.പി അബ്ദുല്‍ ഖാദര്‍, മൗലവി റഹ്്മാന്‍, ബഷീര്‍ ദേളി, മദ്രാസ് അബ്ദുല്ല, കെ.എം.ടി ഇബ്രാഹിം, മുഹമ്മദ് നാലപ്പാട്, യു.കെ ആമുഹാജി, എ.കെ സുലൈമാന്‍ പ്രസംഗിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.