Latest News

റംസാനിന്റെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം ഈദുല്‍ ഫിത്വര്‍-ഖാസി എം.അലിക്കുഞ്ഞി മുസ്ലിയാര്‍

കുമ്പള : സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായക മാകട്ടെയെന്ന് സംയുക്ത എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ ഈദ് സന്ദേശത്തില്‍ ആശംസിച്ചു.[www.malabarflash.com]

ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങളെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.