Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ലംപ്‌സം ഗ്രാന്റ് റീ ഇമ്പേഴ്‌സ്‌മെന്റ് തുകകള്‍ വിതരണം ചെയ്തു

ഉദുമ: അര്‍ഹരായ 168 വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് ഇമ്പേഴ്‌സ്‌മെന്റ തുകകള്‍ വിതരണം ചെയ്തു. 316216 രൂപയാണ് സ്‌കൂളിന് ലഭിച്ചത്. എസ്.സി, ഒ.ബി.സി, ഒ.ഇ.സി വിഭാഗ ത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് ഗ്രാന്റ ്‌ലഭി ച്ചത്. [www.malabarflash.com]

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റിനോടൊപ്പം ഇമ്പേഴ്‌സ്‌മെന്റ്തുകയും ലഭ്യമാക്കണമെന്ന് വിതരണ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.