ഉദുമ: മഴ തുടങ്ങിയതോടെ ഉദുമയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത് ജനങ്ങള്‍ ദുരിതമായി. കെ.എസ്.ഇ.ബി ഉദുമ സെക്ഷന്റെ കീഴിലുളള പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി മുടങ്ങിയിട്ട്.[www.malabarflash.com]
വൈദ്യുതി പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്ന് അവിശ്യപ്പെട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദുമ സെക്ഷന്‍ ഓഫീസിലെത്തി പരാതി നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
റംസാന്‍ മാസമായതിനാല്‍ വൈദ്യുതി മുടക്കം ജനങ്ങള്‍ക്ക് ദുരിതമായി. കോട്ടിക്കുളം മുതല്‍ പളളം വരെയുളള പ്രദേശത്ത് വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴ കാരണം പ്രശ്‌നം പരിഹരിക്കാനുളള ശ്രമങ്ങള്‍ വിജയിച്ചില്ല. പല സ്ഥലങ്ങളിലും മരങ്ങള്‍ വീണും മററുമുളള തടസ്സങ്ങള്‍ മററാനുളള ശ്രമങ്ങള്‍ രാത്രി വൈകിയും നടന്നു വരികയാണ്.
വൈദ്യുതി പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്ന് അവിശ്യപ്പെട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദുമ സെക്ഷന്‍ ഓഫീസിലെത്തി പരാതി നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment