Latest News

ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

ഉദുമ : ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശിനിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.[www.malabarflash.com] 

അതേ സമയം ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.