Latest News

ചെറിയ പെരുന്നാള്‍: തിങ്കളാഴ്ച കേരളത്തില്‍ പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാല്‍ പ്രമാണിച്ച് തിങ്കളാഴ്ച കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും.[www.malabarflash.com]

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.