ചെന്നെ: ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരന്റെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കമ്പനിയുടെ ഡോർമിറ്ററിയിൽനിന്നും കണ്ടെത്തി. തിരുവണ്ണാമലൈ സ്വദേശി ഇളയരാജ അരുണാചലം (32) എന്ന യുവാവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
മഹിന്ദ്ര വേൾഡ് സിറ്റി കാമ്പസിലായിരുന്നു സംഭവം. കിടക്കയിൽ പൂർണ നഗ്നനായി മരിച്ച നിലയിലായിരുന്നു. മരണത്തില്‍ ചിലരെ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മഹിന്ദ്ര വേൾഡ് സിറ്റി കാമ്പസിലായിരുന്നു സംഭവം. കിടക്കയിൽ പൂർണ നഗ്നനായി മരിച്ച നിലയിലായിരുന്നു. മരണത്തില്‍ ചിലരെ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Keywords: Natinoal News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment