Latest News

ഉദുമ നാലാം വാതുക്കലിലെ പി.ഭാർഗവൻ നിര്യാതനായി

ഉദുമ:റിട്ട. വില്ലേജ് അസിസ്റ്റന്റ് ഉദുമ നാലാംവാതുക്കൽ ഉഷസ് നിവാസിലെ പി.ഭാർഗവൻ (75) നിര്യാതനായി.[www.malabarflash.com] 

ഭാര്യ: കെ.ഉഷ. മക്കൾ: ഹരീഷ് (പ്രൊപ്രൈറ്റർ, ഐസ് ഓഫ് പാരീസ്, നീലേശ്വരം), ഹനീഷ് (ബിഎസ്എഫ്), ഹർഷ . മരുമക്കൾ: പി.രമേശൻ (ബിഎസ്എഫ്), കെ. പ്രജിന, ഇ. സുരഭി. സഹോദരങ്ങൾ: ബാഹുലേയൻ, പരേതയായ രാജൻ, രാജശ്രീ.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.