Latest News

കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു

കുമ്പള: മുളിയടുക്ക ദര്‍ബാര്‍കട്ടയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ഗോപാലകൃഷ്ണന് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുളിയടുക്കം യൂണിറ്റ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.[www.malabarflash.com]

എസ്.വൈ.എസ് കാസര്‍കോട് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉപഹാരം കൈമാറി. പരിപാടിയില്‍ രമേശ് പി, മനോജ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ഇസ്മയില്‍, ഷഫീഖ് റഹ്മാന്‍, ബശീര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaagod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.