ദോഹ: പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് ചൊവ്വാഴ്ച മുതലുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചതായി ഖത്തര്‍ എയ്ര്‍വേസ് അറിയിച്ചു.[www.malabarflash.com]
സൗദിയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കിയ പ്രഖ്യാപനമാണ് ആദ്യമുണ്ടായത്. പിന്നാലെയാണ് മറ്റു മൂന്നു രാജ്യങ്ങളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment