Latest News

സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. 21, 360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.[www.malabarflash.com]

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പവന് 80 രൂപ വീതം കുറഞ്ഞിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.