കൊണ്ടോട്ടി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ ഹജ്ജ് ക്വാട്ട വീതംവെച്ചപ്പോള്‍ കേരളത്തിന് ഒരുസീറ്റും ലഭിച്ചില്ല. 50 സീറ്റുകളാണ് ന്യൂനപക്ഷകാര്യ മന്ത്രിക്കുള്ളത്.[www.malabarflash.com]
ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സീറ്റ് നല്‍കി. കേരളത്തിന് ഒന്നും ലഭിച്ചില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സീറ്റ് നല്‍കി. കേരളത്തിന് ഒന്നും ലഭിച്ചില്ല.
രാജ്യത്ത് ഏറ്റവുമധികം ഹജ്ജ് അപേക്ഷകരുള്ളത് കേരളത്തില്‍നിന്നാണ്. നാലാംവര്‍ഷം അപേക്ഷിച്ച ഭൂരിപക്ഷംപേര്‍ക്കും കേരളത്തില്‍നിന്ന് ഇത്തവണ അവസരം ലഭിച്ചിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment