Latest News

വിനോദ യാത്രക്കെത്തിയ കുവൈററ് വനിത കാല്‍ വഴുതി വീണു മരിച്ചു

അ​​​​ടി​​​​മാ​​​​ലി:​​ കാ​​​​ൽ വ​​​​ഴു​​​​തി വീ​​​​ണു വി​​​​നോ​​​​ദ​​യാ​​​​ത്രാ സം​​​​ഘ​​​​ത്തി​​​​ലെ വി​​​​ദേ​​​​ശ വ​​​​നി​​​​ത മ​​​​രി​​​​ച്ചു.​​ കു​​​​വൈ​​​​റ്റ് അ​​​​ൽ​​​​ജ​​​​ഹ​​​​റ സാ​​​​ദ് എ.​​​​വി. അ​​​​ബ്ദു​​​​ള​​​​ള ബ്ലോ​​​​ക്ക് 106 സ്ട്രീ​​​​റ്റി​​​​ൽ ​താ​​​​മ​​​​സി​​​​ക്കു​​​​ന്ന ആ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ ഫാ​​​​ത്തി​​​​മ മെ​​​​സ്ബെ​​​​ക്ക് റ​​​​ഷീ​​​​ദ് അ​​​​ൽ മ​​​​ജീ​​​​ദി (59)ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.[www.malabarflash.com]​​

വെ​​​​ള​​​​ളി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​ത്തി​​​നു മൂ​​​​ന്നാ​​​​ർ ചി​​​​ത്തി​​​​ര​​​​പു​​​​ര​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​ർ കൈ​​​​ര​​​​ളി ഹോം ​​​​സ്റ്റേ​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം.​​ സ​​​​ന്ദ​​​​ർ​​​​ശ​​​​ന വീസ​​​​യി​​​​ൽ ജൂ​​​​ലൈ ഏ​​ഴി​​നാ​​​​ണ് ഫാ​​​​ത്തി​​​​മ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള 30 അംഗസം​​​​ഘമെ​​​​ത്തി​​​​യ​​​​ത്.​​​​

സ​​​​ന്ധ്യ​​​​യോ​​​​ടെ ഹോം​​​​സ്റ്റേ​​​​യി​​​​ലെ​​​​ത്തി​​​​യ ഇ​​​​വ​​​​ർ ബാ​​​​ത്ത്റൂ​​​​മി​​​​ലേ​​​​ക്കു ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ കാ​​​​ൽ​​​​വ​​​​ഴു​​​​തി വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​ ഉ​​​​ട​​​​ൻതന്നെ അ​​​​ടി​​​​മാ​​​​ലി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. മ​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള​​​​വ​​രാ​​​​ണു യാ​​​​ത്രാ​​സം​​​​ഘ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.