മുബൈ: ബസ്സില്‍ വെച്ച് ചുംബിച്ചതിന് മഹാരാഷ്ട്രയിലെ പ്രാദേശിക ബിജെപി നേതാവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബലാത്‌സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.[www.malabarflash.com]
മധ്യവയസ്‌കന്‍ യുവതിയെ ബസ്സില്‍ വെച്ച് ചുംബിക്കുന്ന വീഡിയോ യുട്യൂബില്‍ വൈറലായതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ചൂടുള്ള ചര്‍ച്ചയായതോടെ ബിജെപി നേതാവ് രവീന്ദ്ര ബവന്തടെയ്‌ക്കെതിരെ യുവതി പോലീസില്‍ ബലാത്സംഗത്തിന് പരാതി നല്‍കുകയായിരുന്നു.
ഗട്ചിരോലി ജില്ലയിലെ ചന്ദ്രാപുര്‍ പ്രദേശത്തെ ബസ്സ് യാത്രയ്ക്കിടയിലാണ് സംഭവം. ബസ്സിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തായത്.
സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ആദ്യമുള്ളത്. എന്നാല്‍ പിന്നീട് സ്ത്രീക്കു മേല്‍ ബലം പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ബസ്സില്‍ മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ വൈറലായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.രവീന്ദ്ര തനിക്ക് ജോലി വാഗ്ദാനവും വിവാഹം കഴിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment