പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്ററിലെ ശരീഅത്ത് കോളേജ് സാഹിത്യ സമാജമായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ്സ് അസോസിയേഷന് 2017-18 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.[www.malabarflash.com]
പുതിയ ഭാരവാഹികള്‍: മുഹമ്മദ് സിനാന് ജോഗിബെട്ടു (പ്രസിഡന്റ്), അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, മിദ്ലാജ് ബന്തിയോട്, മുസ്തഫ വിട്ല (വൈ.പ്രസി), സയ്യിദ് ഇബ്രാഹിം ജുനൈദ് (ജന.സെക്ര), ബാസില്‍ ഉജിരെ, മശ്ഹൂദ് വിട്ട്ല, ശംസീര്‍ ആദൂര്‍ (ജോ.സെക്ര), സകറിയ മുക്ക (ഫിനാന്‍സ് സെക്രട്ടറി). അബ്ദുല്‍ ഖാദിര്‍ ചേരൂര്‍ സ്വാഗതവും സയ്യിദ് ജുനൈദ് തങ്ങള്‍ നന്ദിയും പറഞ്ഞു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുദരിസ് അബ്ദുറഹ്മാന് അഹ്സനിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഒഫീഷ്യല്‍ സെക്രട്ടറി ഹസന് ഹിമമി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം അഹ്സനി പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: മുഹമ്മദ് സിനാന് ജോഗിബെട്ടു (പ്രസിഡന്റ്), അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, മിദ്ലാജ് ബന്തിയോട്, മുസ്തഫ വിട്ല (വൈ.പ്രസി), സയ്യിദ് ഇബ്രാഹിം ജുനൈദ് (ജന.സെക്ര), ബാസില്‍ ഉജിരെ, മശ്ഹൂദ് വിട്ട്ല, ശംസീര്‍ ആദൂര്‍ (ജോ.സെക്ര), സകറിയ മുക്ക (ഫിനാന്‍സ് സെക്രട്ടറി). അബ്ദുല്‍ ഖാദിര്‍ ചേരൂര്‍ സ്വാഗതവും സയ്യിദ് ജുനൈദ് തങ്ങള്‍ നന്ദിയും പറഞ്ഞു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment