ദേലംപാടി: മല്ലം ജുമാ മസ്ജിദ് ഖത്വീബ് ഊജംപാടിയിലെ ഹസന്‍ സഅദി (52) നിര്യാതനായി. പനിബാധിച്ച് ചികിത്സയിലായിരുന്നു.[www.malabarflash.com]
പരേതരായ യൂസുഫ്-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ. മക്കള്‍: അഫീന, അമീന്‍ (എസ് എസ് എഫ് ദേലംപാടി സെക്ടര്‍ ഹയര്‍ സെക്കന്‍ഡറി കമ്മിറ്റി ചെയര്‍മാന്‍), അനീസ് (എസ് എസ് എഫ് ഊജംപാദി യൂനിറ്റ് പ്രസിഡന്റ്) അര്‍സാന, ആശിര്‍. സഹോദരങ്ങള്‍: ഇബ്‌റാഹിം, മുഹമ്മദ്, ആഇശ, നഫീസ.
നിര്യാണത്തില്‍ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

No comments:
Post a Comment