Latest News

കൊട്ടോടി അബ്ദുല്ല മൗലവി നിര്യാതനായി

കാഞ്ഞങ്ങാട്: പരേതരായ എം മമ്മുഞ്ഞിയുടെയും ആസ്യയുടെയും മകനായ സൗത്ത് ചിത്താരി കുളിക്കാടിലെ കൊട്ടോടി അബ്ദുല്ല മൗലവി(67) നിര്യാതനായി.[www.malabarflash.com]

ദീര്‍ഘകാലം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും വാര്‍ഡ്‌ മുസ്ലിം ലീഗ് ഭാരവാഹിയായും സേവനം ചെയ്തിരുന്നു. 

ഭാര്യ ഖദീജ കല്ലാര്‍. മക്കള്‍: ഫൗസിയ, ബുഷ്‌റ, ആബിദ, ശുഹാദ, ഉവൈസ്, ഉനൈസ്, തസ്‌കിയ. 

മരുമക്കള്‍: സുബൈര്‍ ഹോസ്ദുര്‍ഗ് കടപ്പുറം, കുഞ്ഞാമദ് മുട്ടുന്തല, ഹമീദ് ചിത്താരി, ഹനീഫ കടപ്പുറം, ആരിഫ് കൊളവയല്‍.

സഹോദരന്മാര്‍: അബ്ദുല്‍ ഖാദര്‍, ആമിന കുശാല്‍ നഗര്‍, അബ്ദുറഹ്മാന്‍, മൊയ്തു, അബൂബൂക്കര്‍, മൂസ, പരേതയായ ഫാത്തിമ കള്ളാര്‍



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.