Latest News

കര്‍ഷക അവാര്‍ഡ്‌ ജേതാവ് കുഞ്ഞമ്പു മണിയാണി നിര്യാതനായി

പൂച്ചക്കാട്: ജില്ലയിലെ അറിയപ്പെടുന്ന കർഷകൻ, കൂട്ടക്കനിയിലെ കുഞ്ഞമ്പു മണിയാണി (103)നിര്യാതനായി.[www.malabarflash.com]

കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(സി.പി.സി.ആര്‍ ഐ).ഇടവിളകൃഷിക്ക്ഏർപ്പെടുത്തിയ 1998 ലെ അന്താരാഷ്ട്ര കാർഷിക അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ കുഞ്ഞമ്പു മണിയാണിക്ക് ലഭിച്ചിട്ടുണ്ട് . 

 ഭാര്യ പരേതയായ മാധവി. മക്കൾ:, ലക്ഷ്മി, കൃഷ്ണൻ, രുഗ്മിണി, ബാലകൃഷ്ണൻ (അധ്യാപകൻ ജി.എച്ച്.എസ് തച്ചങ്ങാട്), ഗൗരി, അശോകൻ (സീനിയർ ലൈബ്രറിയൻ, പരിയാരം മെഡിക്കൽ കോളേജ്), യശോദ (അധ്യാപിക ജി .എൽ .പി .സ്കൂൾ അരമങ്ങാനം)പരേതനായ നാരായണൻ മാസ്റ്റർ (എച്ച്.എം..ജി.എച്ച്.എസ്.എസ് പാക്കം)

മരുമക്കൾ: ശാന്തകുമാരി (റിട്ട. അധ്യാപിക), ,റോജാ രമണി (കെ.എസ്.എഫ് ഇ ), തമ്പാൻ (വെള്ളരിക്കുണ്ട്), രജിത (ക്ലർക്ക് വിദ്യാഭ്യാസ വകുപ്പ്), സുവർണൻ, അജിത ആനന്ദ് (ലക്ചറർ, മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റ് പരിയാരം മെഡിക്കൽ കോളേജ), സുരേന്ദ്രൻ (കടന്നപ്പള്ളി.)പരേതനായ കേളു
Monetize your website traffic with yX Media
 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.