ചെമ്മനാട്: കാസര്‍കോട് ജില്ല എസ്.ടി.യു മുന്‍ സെക്രട്ടറിയും അജ്മാനിലെ ബിസിനസ്‌കാരനുമായിരുന്ന കെ.വി സിറാജുദ്ദീന്‍ (64) നിര്യാതനായി.[www.malabarflash.com]
ചെമ്മനാട് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ വോളിബോള്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മാഹിന്‍ ഷംനാട് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ചുമട്ടു തൊഴിലാളിയായി കാസര്‍കോട് നഗരത്തില്‍ ജോലി ചെയ്യുന്ന കാലത്ത് എസ്.ടി.യു വിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. താലുക്ക് ജില്ല കമ്മിറ്റികളില്‍ കുറേ കാലം സജീവ സാന്നിധ്യമായിരുന്ന കെ.വി സിറാജുദ്ദീന്റെ ചരമത്തില്‍ എസ്.ടി.യു ജില്ല-സംസ്ഥാന നേതൃത്വം അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചെമ്മനാട് കല്ലുവളപ്പില്‍ മുഹമ്മദിന്റെയും മാഞ്ഞുമ്മയുടെയും മകനാണ്. ഭാര്യ: സുഹറ, മക്കള്‍: ഷാഹിന, സബാന, റഹ്മത്ത്, അബ്ദുസ്സമദ് സഹരിയ്യ, സല്‍മാന്‍, ഷമീന, അബ്ദുല്‍ നാസര്‍. മരുമക്കള്‍: കമറുദ്ദീന്‍, സാലിഹ് ഉപ്പള, അഷ്‌റഫ്, ആസിഫ്.
ചെമ്മനാട് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ വോളിബോള്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മാഹിന്‍ ഷംനാട് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ചുമട്ടു തൊഴിലാളിയായി കാസര്‍കോട് നഗരത്തില്‍ ജോലി ചെയ്യുന്ന കാലത്ത് എസ്.ടി.യു വിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. താലുക്ക് ജില്ല കമ്മിറ്റികളില്‍ കുറേ കാലം സജീവ സാന്നിധ്യമായിരുന്ന കെ.വി സിറാജുദ്ദീന്റെ ചരമത്തില്‍ എസ്.ടി.യു ജില്ല-സംസ്ഥാന നേതൃത്വം അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment