നീലേശ്വരം: പനി ബാധിച്ചു മൽസ്യവിതരണത്തൊഴിലാളി മരിച്ചു
നീലേശ്വരം മാർക്കറ്റിലെ തൊഴിലാളി കാരക്കടവത്ത് ലീല (59) ആണു മരിച്ചത്. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
നീലേശ്വരം മാർക്കറ്റിലെ തൊഴിലാളി കാരക്കടവത്ത് ലീല (59) ആണു മരിച്ചത്. [www.malabarflash.com]
കണിച്ചിറയിലെ കടിഞ്ഞത്തൂർ സ്റ്റോർ ഉടമ ടി.വി.അമ്പാടിയുടെ ഭാര്യയാണ്. മക്കൾ: ടി.വി.രതീഷ് (ടിമ്പർ മർച്ചന്റ്), ടി.വി.പ്രിയേഷ് (കുവൈത്ത്), ടി.വി.രഞ്ജീഷ് (ലണ്ടൻ). ടി.വി.രേഷ്മ. മരുമക്കൾ: എം.മേഘ്‌ന (ഉച്ചിലം), വി.അശ്വതി (കൊട്രച്ചാൽ), സജീവൻ മൂത്തൽ (ഫിഷ് മർച്ചന്റ്). സഹോദരങ്ങൾ: കാരക്കടവത്ത് നാരായണൻ, പരേതയായ കാരക്കടവത്ത് കല്യാണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment