Latest News

പടന്നക്കാട് അനന്തംപള്ളയിലെ എം. ദാമോദരൻ നിര്യാതനായി

നീലേശ്വരം: പൂരോൽസവ ഭാഗമായി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലത്തിൽ നടക്കാറുള്ള പത്മശാലിയ പൊറാട്ടിൽ കൊങ്ങിണി വേഷം ധരിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ എം. ദാമോദരൻ (75) നിര്യാതനായി.[www.malabarflash.com]

ഭാര്യ: എം.രമണി.മക്കൾ: ഉമേശൻ (അബുദാബി), രാജേഷ്, പരേതനായ ജഗദീശൻ. മരുമക്കൾ: സി.അമൃത, കെ.വി.സയന, കെ.വി.പ്രീതി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാധവി, തമ്പായി, പരേതരായ നാരായണി, കല്യാണി, ചിരുതൈ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.