ഉദുമ: ശക്തമായ മഴയെ തുടര്‍ കഴിഞ്ഞ മൂന്ന് അഴ്ചയായി പാലക്കുന്ന് ടൗണില്‍ രൂപപ്പെടുന്ന വെളളക്കെട്ട് കാരണം വ്യാപാരികളും ജനങ്ങളും ദുരിതത്തില്‍. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തന്റെ ഭാഗമായുളള ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണമാണ് വെളളം കെട്ടി നില്‍ക്കുന്നത്.[www.malabarflash.com]
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം അടക്കമുളള പാലക്കുന്നിലെ ടൗണിനെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അതികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡ്രൈനേജജ് ആവശ്യത്തിലധികം ഉയര്‍ത്തിയത് കാരണം മഴവള്ളം ഒഴുകി പോവാത്തതാണ് ദുരിതമായത്. കൂടാതെ ടൗണില്‍ അടിഞ്ഞി കൂടിയ മാലിന്യം പഞ്ചായത്ത് തൂപുകാര്‍ അടിച്ച് വാരാത്തത് കാരണം പകര്‍ച്ച വ്യാധിയുടെ ഭീഷണിയിലാണ് പാലക്കുന്ന് ടൗണ്‍.
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം അടക്കമുളള പാലക്കുന്നിലെ ടൗണിനെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അതികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment