Latest News

പളളിക്കര തോണി അപകടം: കാണാതായ മത്സ്യതൊളിലായുടെ മൃതദേഹം കരക്കടിഞ്ഞു

ബേക്കല്‍:പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ മത്സ്യതൊളിലായുടെ മൃതദേഹം ചേറ്റുകുണ്ട് കടപ്പുറത്ത് കരക്കടിഞ്ഞു.[www.malabarflash.com] 

ബേക്കലത്തെ കടവന്‍ കൊട്ടന്റെ (54) മൃതദേഹമാണ് കിട്ടിയത്. ബുധനാഴ്ച രാവിലെ കടലിലേക്ക് തോണിയിറക്കുമ്പോഴാണ് തിരയില്‍ പെട്ടത്. ഭാര്യ രോഹിണി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.