റിയാദ്: തീവ്രവാദക്കുറ്റം ചുമത്തി ജയിലിടച്ച നാലു തടവുകാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവർക്കാണ് വധശിക്ഷ നൽകിയത്. [www.malabarflash.com]
2011ന് ശേഷം കിഴക്കൻ പ്രവിശ്യയായ ക്വാതിഫിൽ സുരക്ഷാ പരിശോധന സംഘത്തെയും തറുത് പോലീസ് സ്റ്റേഷനെയും ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവന കുറിപ്പിൽ അറിയിച്ചു. എന്നാൽ കുറ്റക്കാരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ സൗദി തയാറായില്ല.
ക്വാതിഫ് മേഖലയിൽ പോലീസിനും സാധാരണക്കാർക്കും എതിരെ നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങളുടെ പിന്നിലും അക്രമാസക്തരായ ഷിയാ യുവാക്കളാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment