ടെക്സസ്: കുളിക്കുന്നതിനിടെ കുളിമുറിയിൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച കൗമാരക്കാരിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. യുഎസിലെ ന്യൂ മെക്സിക്കോയിൽ ലവിംഗ്ടണിൽ ഞായറാഴ്ചയായിരുന്നു സംഭവം. മാഡിസൻ കൊ(14) എന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. [www.malabarflash.com]
ബാത് ടബിലിരുന്ന് ഫോൺ ചാർജ് ചെയ്യാൻ ചുവരിലെ പ്ലഗ്പോയിന്റിൽ ചാർജർ കുത്താൻ ശ്രമിക്കുകയോ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന ഫോൺ തിരിച്ചെടുക്കുകയോ ചെയ്തതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
ബാത് ടബിലിരുന്ന് ഫോൺ ചാർജ് ചെയ്യാൻ ചുവരിലെ പ്ലഗ്പോയിന്റിൽ ചാർജർ കുത്താൻ ശ്രമിക്കുകയോ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന ഫോൺ തിരിച്ചെടുക്കുകയോ ചെയ്തതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.
പൊള്ളലേറ്റ അടയാളവും കൈയിൽ സെൽഫോണും ഉണ്ടായിരുന്നതായി മാഡിസിന്റെ മുത്തശി ഡോണ പറയുന്നു. മാഡിസൺ സ്കൂളിലെ ബാസ്കറ്റ്ബോൾ താരവും ബാൻഡ് ടീമിലെ അംഗവുമായിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment