അങ്കമാലി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കുന്നുകര മാനായികുടത്ത് മുഹമ്മദ് സലാഹ്(21) ആണു പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വയൽക്കര ചില്ലിക്കൂട്ടത്തിൽ സച്ചിൻ(20), പാലപ്രശേരി കുന്നത്ത് അമീസ്(20), മാള കോട്ടമുറി കീപ്പനമറ്റം ആഷിക്(23) എന്നിവരെ അങ്കമാലി സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment