ആര്‍ഭാടങ്ങള്‍ക്കും അതിരുകവിഞ്ഞ ആഘോഷങ്ങള്‍ക്കും പകരം സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂക്കള്‍ വിരിയുന്ന ദിനങ്ങളാക്കി ഈ ദിനങ്ങളെ നമുക്ക് മാറ്റാന്‍ കഴിയണം.
ഇബ്റാഹീം നബി (അ) യുടെയും മകന്‍ ഇസ്മാഈന്‍ നബി (അ) യുടെയും പ്രിയപത്നി ഹാജറ ബീവി (റ) യുടെയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തിലെ ഒെേരടങ്കിലും മനസ്സില്‍ കുറിച്ചിടാന്‍ നമുക്കായാല്‍ ഈ ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക് ധന്യമായി...
ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
No comments:
Post a Comment