Latest News

ബലിപെരുന്നാള്‍ ആശംസകള്‍: അന്‍വര്‍ സാദാത്ത് സിററി ബാഗ്

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം.
വാര്‍ധക്യത്തില്‍ ലഭിച്ച സ്വന്തം മകനെ ബലിയറുക്കണമെന്ന ദൈവകല്‍പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റ സ്മരണയാണ് ഓരോ ബലി പെരുന്നാളും..

ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.