Latest News

ബലിപെരുന്നാള്‍ ആശംസകള്‍: യു.കെ.യൂസഫ് (യു.കെ. ഗ്രൂപ്പ്)

ബലിപെരുന്നാളിന്റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത് ചരിത്രത്തിന്റെ വിപ്ലവവീഥിയിലേക്കാണ്.
ഇബ്രാഹിം നബി (അ)യുടെയും പത്‌നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്.....
ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.