കാഞ്ഞങ്ങാട്: അന്തരിച്ച സ്വാത ന്ത്ര്യ സമരസേനാനി കെ. മാധവന്‍റെ ഒന്നാം ചരമവാർഷികം സെപ്തംബർ 24 ന് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കാൻ കെ. മാധവൻ ഫൗണ്ടേഷൻ തീരുമാനിച്ചു.[www.malabarflash.com]
പുതിയകോട്ട ടൗൺഹാളിന് മുൻവശം സജ്ജീകരിക്കുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരമവാർഷികം ഉദ്ഘാടനം ചെയ്യും. കെ. മാധവൻ സ്മാരക പുരസ്കാരം കനയ്യകുമാറിന് മുഖ്യമന്ത്രി സമർപ്പിക്കും.
ഫൗണ്ടേഷൻ ചെയർമാനായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. പി. കരുണാകരൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏജിസി ബഷീർ, നഗരസഭാ ചെയർമാൻ വി.വി. രമേശൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ സി.കെ. ശ്രീധരൻ, ജനറൽ സിക്രട്ടറി ഡോ. സി. ബാലൻ, ട്രഷറർ ഏ.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഫൗണ്ടേഷൻ യോഗത്തിൽ വൈസ് ചെയർമാൻ സി.കെ. ശ്രീധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. സി. ബാലൻ, ട്രഷറർ ഏ.വി. രാമകൃഷ്ണൻ, കെ.വി. കൃഷ്ണൻ, ടി. മുഹമ്മദ് അസ്ലം, ബി. സുകുമാരൻ, അജയ്കുമാർ കോടോത്ത്, കുഞ്ഞമ്പു മാസ്റ്റർ, രാമചന്ദ്രൻ ശ്രീചിത്ര, ഉത്തംചന്ദ് എന്നിവർ സംസാരിച്ചു.

No comments:
Post a Comment