Latest News

ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി നിര്യാതനായി

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി (45) നിര്യാതനായി.[www.malabarflash.com]

ദേലമ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മാടന്നൂര്‍ നൂറുല്‍ ഹുദാ അക്കാദമി വൈസ് പ്രസിഡണ്ട്, പള്ളത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: സുബൈദ. മക്കള്‍: ദുല്‍ഫ, സൈഫ, ഖദീജ, സായിദ്. സഹോദരങ്ങള്‍: അഷറഫ് പള്ളത്തൂര്‍, കദീജ, ബീവി, നഫീസ, റുഖിയ, ആമിന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.