Latest News

പ്രവാസി സംഘം അംഗത്വ വിതരണം തുടങ്ങി

ഉദുമ: പ്രവാസി സംഘം ജില്ലാതല അംഗത്വ വിതരണം തുടങ്ങി. സിനിമാ നിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന്, സംസ്ഥന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ളയില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.[www.malabarflash.com]

  ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. വാസു മൊട്ടം ചിറ, അബ്ബാസ് മൗവ്വല്‍, മൂസ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.