Latest News

ബിജെപിയില്‍ നിന്നു രാജിവച്ചു സിപിഎമ്മിലെത്തിയ ഒ.കെ. വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി​​​യി​​​ൽ​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു സി​​​പി​​​എ​​​മ്മി​​​ലെ​​​ത്തി​​​യ ക​​​ണ്ണൂ​​​രി​​​ലെ പ്ര​​​മു​​​ഖ നേ​​​താ​​​വ് ഒ.​​​കെ.വാ​​​സു​​​വി​​​നെ മ​​​ല​​​ബാ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഹി​​​ന്ദു മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.[www.malabarflash.com]

ഇ​​​തോ​​​ടൊ​​​പ്പം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ ഏ​​​ഴ് അം​​​ഗ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മി​​​ച്ചു. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ഹി​​​ന്ദു​​​മ​​​ന്ത്രി​​​മാ​​​ർ പ്ര​​​ത്യേ​​​ക യോ​​​ഗം ചേ​​​ർ​​​ന്നാ​​ണു പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ശ​​​ശി​​​കു​​​മാ​​​ർ പേ​​​രാ​​​ന്പ്ര- കോ​​​ഴി​​​ക്കോ​​​ട്, പി.​​​എം. സാ​​​വി​​​ത്രി -മ​​​ല​​​പ്പു​​​റം, കൊ​​​ട്ട​​​റ വാ​​​സു​​​ദേ​​​വ്- കാ​​​സ​​​ർ​​​കോ​​​ട്, വി. ​​​കേ​​​ശ​​​വ​​​ൻ- വ​​​യ​​​നാ​​​ട്, എ.​​​പ്ര​​​ദീ​​​പ​​​ൻ- ക​​​ണ്ണൂ​​​ർ, ടി.​​​എ​​​ൻ ശി​​​വ​​​ശ​​​ങ്ക​​​ര​​​ൻ-​​​മ​​​ല​​​പ്പു​​​റം, ടി ​​​കെ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ- പാ​​​ല​​​ക്കാ​​​ട് എ​​​ന്ന​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.