Latest News

ശ്രീ മേൽപ്പുറത്ത് തറ പുനഃർനിർമ്മാണം

ഉദുമ: ശ്രീ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് തറകളിലെന്നായ കളിങ്ങോത്ത് മേൽപ്പുറത്ത് തറയിൽ തറവാട്‌ പുനഃർനിർമ്മാണത്തിന്റെ ഭാഗമായി സ്ഥലനിർണ്ണയം പ്രസിദ്ധ വാസ്തുവിദഗ്ധൻ രമേശ് കാറന്തിന്റെ നേതൃത്വത്തിൽ നടന്നു.[www.malabarflash.com]

സുനീഷ് പൂജാരി പാലക്കുന്ന് കഴകം, മുണ്ടാത്ത് കുഞ്ഞികൃഷ്ണൻ നായർ, കെ ടി കൃഷ്ണൻ, വിശാലാക്ഷൻ മാസ്റ്റർ, ശ്രീധരൻ എഞ്ചിനീയർ, അച്ചേരി രാമൻ, കാർത്ത്യായനി, സുജിത്ത് ഉദയമംഗലം തറവാട്ടംഗങ്ങളും സന്നിഹിതരായിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.