കുവൈറ്റ് സിറ്റി: വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു. അബുദാബിയില്‍ നിന്നു ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ ഇ- വൈ 927 വിമാനത്തിലാണ് സംഭവം.[www.malabarflash.com]
പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും തൊട്ടടുത്തുള്ള കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വൈദ്യസഹായം നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അപ്പോഴേക്ക് പൈലറ്റ് മരണത്തിനു കീഴടങ്ങിയിരുന്നു.

No comments:
Post a Comment