കാസര്‍കോട്: ഉപ്പയും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു നയന്മാര്‍മൂലയിലെ അബ്ദുറഹിമാന്‍ (80) മകന്‍ റഷീദ് (35) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ മരണപ്പെട്ടത്. [www.malabarflash.com]
അസുഖ ബാധിതനായ റഷീദ് ചര്‍ദിച്ചു കുഴഞ്ഞു വീഴുകയും ഇതു കണ്ട പിതാവ് അബ്ദുല്‍റഹ്മാനും കുഴഞ്ഞു വീഴുകയായിരുന്നു ഇരുവരെയു വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിവാഹിതനാണ് മരണപ്പെട്ട റഷീദ്.
ഖദീജയാണ് അബ്ദുല്‍ റഹിമാന്റെ ഭാര്യ, മുഹമ്മദ്, മജീദ്,അബ്ദുല്‍ഖാദര്‍, ഉസ്മാന്‍,ഇല്യാസ്, ഷംസീര്‍,ഫാത്തിമ, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മുഹമ്മദ്, ഷംസാദ്, മറിയംബി, റഹിയാന, ശബീബ, ഹസീന. സഹോദരങ്ങള്‍: ഉമ്മര്‍, മറിയുമ്മ, പരേതരായ അബ്ദുള്ള, ബീഫാത്തിമ്മ . ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ടി എന്‍ മൂല മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ രണ്ടു പേരുടെയും മയ്യിത്ത് നിസ്‌കാരം നടക്കും.

No comments:
Post a Comment