ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പായ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയെ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കി.[www.malabarflash.com]
31.01 ലക്ഷം രൂപയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയുടെ എക്‌സ്‌ഷോറൂം വില.
പുതിയ മോഡലിനെ രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റ് വിഭാഗമാണ്.
4×2 AT പരിവേഷത്തില്‍ എത്തുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ലഭ്യമാവുകുന്നത് പേള്‍, വൈറ്റ് നിറഭേദത്തില്‍ മാത്രമാണ്.
സെപ്തംബര്‍ 21 മുതല്‍ പുതിയ ഫോര്‍ച്യൂണര്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചതായി ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ജയ്പൂര്‍, ജലന്തര്‍, അഹമ്മദാബാദ്, പൂനെ, ഛണ്ഡീഗഡ്, ലുധിയാന, ലക്‌നൗ ഡീലര്‍ഷിപ്പുകളില്‍ പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ പ്രദര്‍ശിപ്പിക്കപ്പെടും.
പുതിയ സ്‌പോര്‍ടി ഫ്രണ്ട് ഗ്രില്‍, റിയര്‍ ബമ്പര്‍ സ്‌പോയിലര്‍, R18 ടിആര്‍ഡി അലോയ് വീലുകള്‍, ടിആര്‍ഡി റേഡിയേറ്റര്‍ ഗ്രില്‍, ലോവല്‍ ഗ്രില്‍ കവര്‍, ടിആര്‍ഡി സ്‌പോര്‍ടിവൊ ബാഡ്ജ് എന്നിങ്ങനെ നീളുന്നതാണ് പുതിയ മോഡലിന്റെ വിശേഷങ്ങള്‍.

175 bhp കരുത്തും 450 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഒരുങ്ങുന്നത്.
പാഡില്‍ ഷിഫ്റ്റിന് ഒപ്പമുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പുതിയ പതിപ്പില്‍ ഇടംപിടിക്കുന്നതും.
7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലാക് മോണിറ്ററോട് കൂടിയ പാര്‍ക്ക് അസിസ്റ്റ്, റിയര്‍ സെന്‍സറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയിലെ ഇന്റീരിയര്‍ ഫീച്ചറുകള്‍.
7 SRS എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, സ്പീഡ് ഓട്ടോ ലോക്ക്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് പുതിയ പതിപ്പിലെ സുരക്ഷാ സംവിധാനങ്ങൾ.
എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുഷ്-സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ടെയില്‍ഗെയിറ്റ്, ഫുള്ളി ഓട്ടോമാറ്റിക് പവര്‍ ബാക്ക് ഡോര്‍ ഫീച്ചര്‍ എന്നിവ മോഡലില്‍ ഇടംപിടിക്കുന്നുണ്ട്.

No comments:
Post a Comment